പേജുകള്‍‌

2011, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

കാഴ്ച്ച്ചക്കിടയില്‍

       
ഓരോ പൂവിനു മുന്ടൊരു കൌതുകം
അതിനോടൊപ്പം സൗരഭവും 
എന്നാല്‍ അവയുടെ നോവുകളരിയാന്‍
എന്നാലാവില്ലൊരു നാളും! 
ചിങ്ങത്തിന്നുണ്ടോണ ച്ചന്തം ,
ചാങ്ങാത്തത്തിന്നാനന്ദം ! 
എന്നാലവിടെയുമുണ്ട് വസന്തം.. 
വിടരാതുള്ള ....വ ചില ബന്ധം
             By : usmanpandikkad
                 00966564283654