ഓരോ പൂവിനു മുന്ടൊരു കൌതുകം
അതിനോടൊപ്പം സൗരഭവും
എന്നാല്‍ അവയുടെ നോവുകളരിയാന്
എന്നാലാവില്ലൊരു നാളും!
ചിങ്ങത്തിന്നുണ്ടോണ ച്ചന്തം ,
ചാങ്ങാത്തത്തിന്നാനന്ദം !
എന്നാലവിടെയുമുണ്ട് വസന്തം..
വിടരാതുള്ള ....വ ചില ബന്ധം
By : usmanpandikkad
00966564283654
By : usmanpandikkad
00966564283654
സംസ്കാരങ്ങള്‍ പിറവിയെടുക്കുന്നത് വായനയിലൂടെയും എഴുത്തിലൂടെയും,ചര്‍ച്ചയിലൂടെയുമാണ് .
മറുപടിഇല്ലാതാക്കൂ