പേജുകള്‍‌

2012, ഡിസംബർ 4, ചൊവ്വാഴ്ച

ആശ

ഒരിക്കലെന്‍ ബാല്യ മെനിക്ക് വീണ്ടും
തിരിച്ചു തന്നെങ്കിലൊരാശയുണ്ട്,
മരിച്ച കാലത്തെ ഒരിക്കല്‍ കൂടി
രുചിച്ചു കൊണ്ടൊന്ന് രസിച്ചു പോകാന്‍!


     
  •  
  • അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ